7 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 7, 2025
April 6, 2025
April 4, 2025
April 4, 2025
April 4, 2025
April 3, 2025
April 3, 2025
April 3, 2025
April 3, 2025
April 2, 2025

ട്രക്ക് ടോൾ ബൂത്തിലേക്കിടിച്ച് 19 മരണം

Janayugom Webdesk
മെക്സിക്കോ സിറ്റി
November 7, 2021 12:05 pm

സെൻട്രൽ മെക്സിക്കോയിലെ ഹൈവേയിൽ ട്രാൻസ്പോർട്ട് ട്രക്ക് ടോൾ ബൂത്തിലേക്കും മറ്റ് ആറ് വാഹനങ്ങളിലേക്കും ഇടിച്ചുകയറി 19പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

ഷാംപൂ നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ കൊണ്ടുപോകുന്ന ട്രക്കിന്റെ ബ്രേക്ക് തകരാറിലാവുകയും വാഹനങ്ങൾ തമ്മില്‍ കൂട്ടിയിടിക്കുകയുമായിരുന്നു. തുടര്‍ന്ന് ഹൈവേയിൽ വൻ തീപിടിത്തം ഉണ്ടായതായി മെക്‌സിക്കോയിലെ ഫെഡറൽ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് പ്രസ്താവനയിൽ പറയുന്നു. അപകടത്തിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Eng­lish summary:19 killed in truck crash

you may also like this video

YouTube video player

TOP NEWS

April 7, 2025
April 7, 2025
April 7, 2025
April 7, 2025
April 7, 2025
April 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.