11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 9, 2025
March 7, 2025
March 7, 2025
March 5, 2025
March 3, 2025
March 3, 2025
March 1, 2025
March 1, 2025
February 28, 2025
February 27, 2025

വിക്രാന്ത് കപ്പലിൽ നാവിക സേനാ ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ

Janayugom Webdesk
കൊച്ചി
July 27, 2023 3:22 pm

ഐഎൻഎസ് വിക്രാന്തിലെ വിമാനത്തില്‍ ഇന്ത്യൻ നാവികനെ ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 19 കാരനായ നാവികനാണ് മരിച്ചത്. ബിഹാറിലെ മുസ്സഫര്‍പൂറാണ് സ്വദേശം. 2021 ലാണ് ഇന്ത്യൻ നാവികസേനയിൽ ഇദേഹം ചേർന്നത്. തദ്ദേശീയ വിമാനവാഹിനിക്കപ്പൽ പ്രവര്‍ത്തിച്ചതിനു ശേഷമാണ് ഐഎൻഎസ് വിക്രാന്തില്‍ വിന്യസിക്കപ്പെട്ടത്. ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ പറ്റി അന്വേഷിക്കാൻ സ്വാതന്ത്ര അന്വേഷണ ഏ‍ജൻസിയെ രൂപീകരിക്കുമെന്ന് നാവികസേന അറിയിച്ചു. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനു അയച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 29 നാവികരാണ് ആത്മഹത്യ ചെയ്തത്. ഈ മാസം ആറിന് തുഷാര്‍ അട്ട്രി എന്ന നാവികന് വാച്ച്ടവറില്‍ ബുളളറ്റ് ഏറ്റ് മരിച്ചിരുന്നു. കഴിഞ്ഞ മാസം 21 ന് കൊച്ചിയിലെ നാവിക ആശുപത്രിയില്‍ മറ്റൊരു നാവികനും മരിച്ചിരുന്നു. 2016 ല്‍ രൂപറാംമെന്ന നാവികനെയും നാവികവിമാനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Eng­lish Sum­ma­ry: 19-year-old Naval sailor found hang­ing onboard INS Vikrant
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.