28 February 2026, Saturday

Related news

February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 26, 2026

കൊല്ലത്ത് വള്ളം മറി‌ഞ്ഞ് 2 മരണം

Janayugom Webdesk
കൊല്ലം
November 3, 2024 9:50 pm

കൊല്ലം പള്ളിക്കലാറില്‍ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ആറ്റില്‍ മീന്‍ പിടിക്കാനിറങ്ങിയ നാലംഗ സംഘത്തിലെ രണ്ട് പേരാണ് മരിച്ചത്. കല്ലേലിഭാഗം സ്വദേശികളായ ശ്രീരാഗ്(24), അജിത്ത്(23) എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട്പേരെ രക്ഷപ്പെടുത്തി. 

വൈകിട്ട് 4 മണിയോടെ പള്ളിക്കലാറില്‍ മീന്‍ പിടിക്കാനെത്തിയ ഇവരുടെ വള്ളം ശക്തമായ മഴയില്‍പ്പെട്ട് മറിയുകയായിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്ന് സ്കൂബ സംഘം എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ശ്രീരാഗിന്‍റെ ഇരട്ട സഹോദരന്‍ ശ്രീരാജും മറ്റൊരാളും നീന്തി രക്ഷപ്പെടുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.