17 January 2026, Saturday

Related news

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026

ഇന്ത്യയുടേതായി 200ലധികം ബഹിരാകാശ അവശിഷ്ടങ്ങള്‍ ഭൂമിയെ ചുറ്റുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
February 6, 2023 10:50 pm

ഇന്ത്യയുടെതെന്ന് തിരിച്ചറിഞ്ഞ ഇരുന്നൂറിലധികം ബഹിരാകാശ അവശിഷ്ടങ്ങള്‍ ഭൂമിയെ ചുറ്റുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഇവ ബഹിരാകാശത്തിന്റെ സുസ്ഥിരതയെയും ഭാവി ദൗത്യങ്ങളെയും ബാധിക്കാനിടയുണ്ടെന്നും മന്ത്രി ജിതേന്ദ്ര സിങ് രാജ്യസഭയില്‍ പറഞ്ഞു. എൻസിപി അംഗം വന്ദന ചവാന്റെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. 

111 പേലോഡുകളും 105 ബഹിരാകാശ അവശിഷ്ട വസ്തുക്കളും ഇന്ത്യയുടേതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ ഭൂമിയെ പ്രദക്ഷിണം വയ്ക്കുന്നതായി യുഎസ് സ്പേസ്‍കോം കണ്ടെത്തിയതായും സ്പേസ്ട്രാക്ക് വെബ്‌സൈറ്റിൽ ഇവ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വർധിച്ചുവരുന്ന അവശിഷ്ടങ്ങൾ ബഹിരാകാശ പരിസ്ഥിതിയിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഐഎസ്ആർഒ പഠനങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry; 200 space debris orbit­ing the Earth
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.