28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 27, 2024
December 27, 2024
December 26, 2024
December 25, 2024
December 25, 2024

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ്: കാര്യവട്ടം സ്റ്റേഡിയവും പരിഗണനയിൽ

Janayugom Webdesk
തിരുവനന്തപുരം
May 5, 2023 5:42 pm

2023ല്‍ ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് വേദിയായി തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും ചുരിക്കപ്പെട്ടികയിൽ. ബിസിസിഐ ഐസിസിക്ക് സമർപ്പിച്ച 15 വേദികളുടെ ചുരുക്കപ്പട്ടികയിലാണ് കാര്യവട്ടം സ്റ്റേഡിയവും ഉൾപ്പെട്ടത്. 15 വേദികളിൽ കാര്യവട്ടവും ഉൾപ്പെടുത്തണമെന്ന് ബിസിസിഐയോട് നേരത്തെ കെസിഎ ആവശ്യപ്പെട്ടിരുന്നു. 

നാഗ്പുർ, മുംബൈ, ബംഗ്ലൂരു, ഡൽഹി, ലക്നോ, ഹൈദരാബാദ്, കൊൽക്കത്ത, രാജ്കോട്ട്, ധർമശാല തുടങ്ങിയ സ്റ്റേഡിയങ്ങളുടെ പട്ടികയാണ് നൽകിയത്. വേദികൾ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലാണ്.

Eng­lish Summary;2023 ODI Crick­et World Cup: Kariya­vat­tam sta­di­um also under consideration
You may also like this video

TOP NEWS

December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.