18 January 2026, Sunday

Related news

July 20, 2025
June 13, 2025
May 23, 2025
March 1, 2025
February 27, 2025
February 11, 2025
February 8, 2025
February 7, 2025
February 5, 2025
February 3, 2025

2023 ഏറ്റവും ചൂടേറിയ വര്‍ഷം

Janayugom Webdesk
പാരിസ്
January 9, 2024 9:56 pm

2023 ഏറ്റവും ചൂടേറിയ വര്‍ഷമെന്ന് യൂറോപ്യൻ യൂണിയന്റെ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സി. 19-ാം നൂറ്റാണ്ടിലെ താപനിലയേക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് എന്ന പരിധി പിന്നിട്ടതായും റിപ്പോര്‍ട്ട് പറയുന്നു. 

വ്യാവസായിക വിപ്ലവ സമയത്തെക്കാള്‍ താപനില എല്ലാ ദിവസവും ഒരു ഡിഗ്രിയിലേറെ ഉയര്‍ന്നു നില്‍ക്കുന്ന ആദ്യ വര്‍ഷം കൂടിയായിരുന്നു 2023. 50 ശതമാനം ദിവസങ്ങളും വ്യാവസായിക വിപ്ലവ സമയത്തെക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ ചൂട് രേഖപ്പെടുത്തി. നവംബറിലെ രണ്ടു ദിനങ്ങളില്‍ താപനില രണ്ടു ഡിഗ്രി സെല്‍ഷ്യസിലേറെയായിരുന്നു എന്നും പഠനം കണ്ടെത്തി.

ഒരുലക്ഷം വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയതെന്നും കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചെയിഞ്ച് സര്‍വീസ്(സി3എസ്) ഉപ മേധാവി സാമന്ത ബര്‍ഗസ് പറഞ്ഞു. 

Eng­lish Sum­ma­ry: 2023 will be the hottest year ever

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.