5 March 2026, Thursday

Related news

March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 22, 2026
February 22, 2026
February 6, 2026
February 5, 2026

ഉക്രയ്‌ൻ മിസൈൽ ആക്രമണം; 24 പേർക്ക്‌ പരിക്ക്

Janayugom Webdesk
സോൾ
September 14, 2023 12:48 pm

മോസ്കോ ക്രിമിയയിലെ സെവസ്താപോൾ തുറമുഖത്തിലേക്ക്‌ ബുധനാഴ്ച ഉക്രയ്‌ൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 24 പേർക്ക്‌ പരിക്കേറ്റു. തുറമുഖത്ത് അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ടിരുന്ന രണ്ട്‌ കപ്പലിന് തീപിടിച്ചു. ഏതാനും ആഴ്ചകൾക്കിടെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണ്. 10 ക്രൂസ്‌ മിസൈലുകൾ ഉപയോഗിച്ചായിരുന്നു ഉക്രയ്‌ൻ ആക്രമണം നടത്തിയത്. ഏഴെണ്ണം വെടിവച്ചിട്ടതായി റഷ്യൻ സൈന്യം പറഞ്ഞു. കരിങ്കടലിൽ വിന്യസിച്ചിരിക്കുന്ന റഷ്യൻ കപ്പലുകളെല്ലാം അറ്റകുറ്റപ്പണികൾക്കായി എത്തുന്ന തുറമുഖമാണ്‌ സെവസ്താപോൾ. അതേസമയം ആക്രമണത്തിൽ ഉക്രയ്‌ൻ പ്രതികരിച്ചിട്ടില്ല.

Eng­lish Summary:24 injured in Ukraine mis­sile attack
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.