8 January 2026, Thursday

Related news

January 7, 2026
January 6, 2026
December 7, 2025
November 24, 2025
November 11, 2025
November 7, 2025
November 3, 2025
November 3, 2025
November 2, 2025
October 27, 2025

അടൂരിൽ തെരുവുനായുടെ കടിയേറ്റ് 25പർക്ക് പരിക്ക്; നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു

Janayugom Webdesk
അടൂര്‍
April 25, 2023 9:29 pm

അടൂരിലെ വിവിധ പ്രദേശങ്ങളിൽ രാവിലെ മുതൽ ഭീതി പരത്തും വിധം അലഞ്ഞു നടന്ന് 25 പേരെ ആക്രമിച്ച തെരുവുനായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. തിങ്കളാഴ്ച വൈകിട്ട് ഏഴംകുളം പഞ്ചായത്തിന് സമീപം, ഏഴംകുളം ജംഗ്ഷൻ, പ്ലാന്റേഷൻ മുക്ക്, കോളൂർപടി, പറക്കോട്, പനയാംകുന്നിൽ ഭാഗം, പാലവിളഭാഗം എന്നിവിടങ്ങളിലാണ് രാവിലെ മുതൽ വ്യാപകമായി ആളുകൾക്ക് നേരെ തെരുവുനായുടെ ആക്രമണം ഉണ്ടായത്. കടിയേറ്റ വരെ കോട്ടയം മെഡിക്കൽ കോളേജ്, തിരുവല്ല ഗവൺമെന്റ് ഹോസ്പിറ്റൽ, അടൂർ ഗവൺമെന്റ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ 98കാരിയായ നാണിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Eng­lish Sum­ma­ry: 25 injured in stray dog bite in Atur; The dog was beat­en to death by the locals

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 8, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.