23 June 2024, Sunday

Related news

June 23, 2024
June 21, 2024
June 19, 2024
June 19, 2024
June 16, 2024
June 10, 2024
June 9, 2024
June 6, 2024
June 5, 2024
June 1, 2024

സംസ്ഥാനത്ത് 26 ക്യാമ്പുകള്‍ തുറന്നു; 1770 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

Janayugom Webdesk
തിരുവനന്തപുരം
May 28, 2024 10:39 pm

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 26 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. അഞ്ച് ജില്ലകളിലാണ് നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചത്. 598 കുടുംബങ്ങളിലെ 1770 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കൊല്ലം ജില്ലയില്‍ എട്ട് ക്യാമ്പുകളിലായി 280 കുടുംബങ്ങളിലെ 877 പേരും, ആലപ്പുഴയില്‍ എട്ട് ക്യാമ്പുകളിലായി 271 കുടുംബങ്ങളിലെ 752 പേരുമാണുള്ളത്. തിരുവനന്തപുരത്ത് അഞ്ച് ക്യാമ്പുകളിലായി 35 പേരും, കോട്ടയത്ത് മൂന്ന് ക്യാമ്പുകളില്‍ 48 പേരും, എറണാകുളത്ത് രണ്ട് ക്യാമ്പുകളില്‍ 58 പേരുമാണുള്ളത്. 

Eng­lish Summary:26 camps opened in the state; 1770 peo­ple in relief camps
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.