രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2,706 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 17,698 സജീവ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ പോസിറ്റീവ് കേസുകളുടെ 0.04 ശതമാനമാണ് ഇപ്പോള്‍ സജീവ കേസുകള്‍. 20,70 പേര് പുതുതായി രോഗമുക്തരാകുകയും ചെയ്തു. 25 പേര് രോഗം ബാധിച്ച് മരണപ്പെട്ടത്. ഇതോടെ മരണസംഘ്യ 5,24,611 ആആയി ഉയരുകയും ചെയ്തു.
English Summary:2,706 covid patients in 24 hours in the country
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.