14 December 2025, Sunday

Related news

December 4, 2025
November 6, 2025
October 17, 2025
October 13, 2025
September 27, 2025
September 13, 2025
June 24, 2025
May 9, 2025
April 20, 2025
March 27, 2025

രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്റ്റംബര്‍ നാല് മുതല്‍

Janayugom Webdesk
തിരുവനന്തപുരം
August 16, 2024 7:44 pm

രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി കുട്ടികളുടെ ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്റ്റംബര്‍ നാലിന് ആരംഭിക്കും. ഏഴു ദിവസങ്ങളിലായി നടക്കുന്ന പരീക്ഷ 12 ന് അവസാനിക്കും. പരീക്ഷക്കുള്ള ടൈം ടേബിള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. വയനാട് ജില്ലയിലെ ദുരന്തബാധിത പ്രദേശത്തെ സ്കൂളുകള്‍ക്ക് പാദവാര്‍ഷിക പരീക്ഷയില്ല. ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷത്തെ കുട്ടികള്‍ക്കും ഓണ പരീക്ഷ ഈ വര്‍ഷം ഉണ്ടാകില്ല.

Eng­lish Sum­ma­ry: 2nd Year High­er Sec­ondary 1st Term Exam­i­na­tion from 4th September

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.