8 February 2026, Sunday

Related news

February 8, 2026
February 1, 2026
January 27, 2026
January 21, 2026
January 14, 2026
January 12, 2026
December 28, 2025
December 28, 2025
December 26, 2025
December 25, 2025

കാറിൽ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തി; വിഷം ഉള്ളില്‍ ചെന്നെന്ന് പ്രാഥമിക നിഗമനം

Janayugom Webdesk
ന്യൂഡൽഹി
February 8, 2026 9:20 pm

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂഡൽഹി പീരാഗഡി ഫ്ലൈ ഓവറിന് സമീപമായിരുന്നു സംഭവം. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണു കാറിനുള്ളില്‍ ഉണ്ടായിരുന്നത്. വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് കവർച്ചയുടേയോ ബലപ്രയോഗത്തിന്റെയോ തെളിവുകൾ കണ്ടെത്താനായില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് പറഞ്ഞു രണ്‍ധീര്‍ സിങ് (60), ലക്ഷ്മി സിങ് (40), ശിവ് നാരായണ്‍ (46) എന്നിവരാണ് മരിച്ചത്. 

Kerala State - Students Savings Scheme

TOP NEWS

February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.