13 February 2026, Friday

Related news

February 5, 2026
February 3, 2026
February 3, 2026
January 31, 2026
January 26, 2026
January 24, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026

കെഎസ്ആർടിസിക്ക് 30 കോടി കൂടി

Janayugom Webdesk
തിരുവനന്തപുരം
April 24, 2024 8:43 pm

കെഎസ്ആർടിസിക്ക് 30 കോടി രൂപ കൂടി സർക്കാർ സഹായമായി അനുവദിച്ചു. ഈ മാസാദ്യം 20 കോടി രൂപ നൽകിയിരുന്നു. ഈ മാസം മാത്രം 50 കോടി രൂപയാണ് നൽകിയത്. ജീവനക്കാരുടെ ശമ്പളവും പെൻഷനുമടക്കം മുടങ്ങാതിരിക്കാൻ കൂടിയാണ് സർക്കാർ കെഎസ്ആർടിസിക്ക് സഹായം നൽകുന്നത്. 

Eng­lish Sum­ma­ry: 30 crores to KSRTC

You may also like this video

Kerala State - Students Savings Scheme

TOP NEWS

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.