
വിഡിയോ ഗെയിമുകളും പണവും സമ്മാനങ്ങളും നൽകി 33 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പോക്‌സോ കേസിൽ ദമ്പതികൾക്ക് വധശിക്ഷ. മൂന്ന് വയസ്സുകാർ ഉൾപ്പെടെ കുട്ടികളെയാണ് ജലസേചന വകുപ്പിൽ ജൂനിയർ എൻജിനീയറായിരുന്ന രാംഭാവനും ഭാര്യ ഭാര്യ ദുർഗാവതിയും പീഡിപ്പിച്ചത്. ഉത്തർപ്രദേശിലായിരുന്നു സംഭവം. ബന്ദയിലുള്ള പ്രത്യേക പോക്സോ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.