21 February 2026, Saturday

Related news

February 20, 2026
February 20, 2026
February 20, 2026
February 19, 2026
February 19, 2026
February 19, 2026
February 18, 2026
February 18, 2026
February 18, 2026
February 17, 2026

ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രി സഭയില്‍ ചേര്‍ന്ന് 39 മഹാരാഷ്ട്ര മന്ത്രിമാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 15, 2024 7:43 pm

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള പുതിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ മന്ത്രി സഭാ വികസനം നടന്നു. നാഗ്പൂരില്‍ വച്ച് നടന്ന ചടങ്ങില്‍ 39 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. പുതുതായി ചുമതലയേറ്റ 39 മന്ത്രിമാരില്‍ 19 പേര്‍ ബിജിെപിയില്‍ നിന്നും 9 പേര്‍ അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്നും 11 പേര്‍ ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേനയില്‍ നിന്നുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.