10 December 2025, Wednesday

Related news

December 7, 2025
December 2, 2025
December 1, 2025
November 30, 2025
November 29, 2025
November 27, 2025
November 21, 2025
October 29, 2025
October 24, 2025
October 5, 2025

കർണാടകയിൽ ഉരുൾപൊട്ടലിൽ 4 പേർ മ രിച്ചു, 3 പേരെ കാണാതായി

Janayugom Webdesk
ബെംഗളൂരു
July 18, 2024 9:37 am

കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലുണ്ടായ കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ നാല് പേർ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. ദേശീയപാത 66ൽ അങ്കോള താലൂക്കിലെ ഷിരൂർ ഗ്രാമത്തിന് സമീപം ചൊവ്വാഴ്ചയാണ് മണ്ണിടിഞ്ഞത്.

ഏഴ് പേരിൽ ഒരു കുടുംബത്തിലെ നാല് പേർ ഉൾപ്പെടുന്നുവെന്ന് ഉത്തര കന്നഡ ഡെപ്യൂട്ടി കമ്മീഷണർ ലക്ഷ്മി പ്രിയ പറഞ്ഞു.

ഫയർ സർവീസ് ടീം ഉൾപ്പെടെ 24 അംഗ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) സംഘം രക്ഷാപ്രവർത്തനത്തിനെത്തിയതായി പൊലീസ് കൂട്ടിച്ചേർത്തു.

സംഭവത്തിനുപിന്നാലെ പ്രദേശത്തെ ഗതാഗതം സ്തംഭിച്ചതായും അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.

Eng­lish Sum­ma­ry: 4 dead, 3 miss­ing in land­slides in Karnataka

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.