6 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 5, 2025
January 4, 2025
January 3, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
December 31, 2024
December 31, 2024

പൂനെ – മുംബൈ എക്സ്പ്രസ് വേയിൽ എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ചു; നാല് പേർ വെന്തുമരിച്ചു, വീഡിയോ

Janayugom Webdesk
മുംബൈ
June 13, 2023 4:34 pm

മഹാരാഷ്ട്രയിൽ എണ്ണ ടാങ്കർ മറിഞ്ഞുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം. പൂനെ-മുംബൈ എക്സ്പ്രസ് വേയിലാണ് സംഭവം. ഒരു പാലത്തിന് മുകളിൽ വെച്ച് എണ്ണ ടാങ്കർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തുടര്‍ന്ന് ടാങ്കറിൽ നിന്ന് എണ്ണ പരന്നൊഴുകി തീപിടിക്കുകയായിരുന്നു. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.

അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ വെന്തുമരിച്ചെന്നും മൂന്ന് പേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്. പരിക്കേറ്റവരെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു, സംഭവസ്ഥലത്തെ തീ അണച്ചതായി പൊലീസ് അറിയിച്ചു.  അപകടത്തെ തുടർന്ന് ദേശീയ പാതയിൽ വൻ ഗതാഗത കുരുക്കാണ്.

Eng­lish Sum­ma­ry: 4 dead, three injured as chem­i­cal-laden tanker explodes on Pune-Mum­bai Expressway
You may also like this video

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.