12 February 2026, Thursday

Related news

February 5, 2026
February 1, 2026
January 29, 2026
January 3, 2026
December 27, 2025
December 6, 2025
December 2, 2025
October 19, 2025
October 18, 2025
October 18, 2025

പത്തനംതിട്ടയില്‍ 4 വിദ്യാര്‍ത്ഥിനികളെ കാണാതായി

Janayugom Webdesk
പത്തനംതിട്ട
January 4, 2023 10:17 pm

പത്തനംതിട്ടയില്‍ നിന്ന് നാല് വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. പത്താം ക്ലാസിലും ഒന്‍പതാം ക്ലാസിലും പഠിക്കുന്ന പെണ്‍കുട്ടികളെയാണ് കാണാതായത്. സ്കൂളില് പോയ വിദ്യാർത്ഥികള്‍ വീട്ടില്‍ എത്താഞ്ഞതിനെ തുടര്‍ന്ന് ബന്ധുകള് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

മുന്ന് കുട്ടികള്‍ പത്തിലും, ഒരു കുട്ടി ഒമ്പതിലുമാണ്. നാല് വിദ്യാർത്ഥിനികള്‍ക്കായും പത്തനംതിട്ട , തിരുവല്ല പൊലീസുകളുടെ നേതൃത്വത്തില് അന്വേഷണം ആരംഭിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.