1 January 2026, Thursday

Related news

December 31, 2025
December 27, 2025
December 22, 2025
December 16, 2025
December 15, 2025
December 1, 2025
November 23, 2025
November 23, 2025
November 22, 2025
November 21, 2025

ഒരു പുരുഷനും 40 ഭാര്യമാരും; ജാതിസെന്‍സസ് എടുക്കാനെത്തിയവര്‍ ഞെട്ടി

web desk
പട്ന
April 26, 2023 4:36 pm

ബിഹാറിലെ ജാതി സെന്‍സസിനിടെ ഞെട്ടിപ്പിക്കുന്നതും കൗതുകകരവുമായ ഒരു വെളിപ്പെടുത്തല്‍. അർവാൾ ജില്ലയിലെ റെഡ് ലൈറ്റ് ഏരിയയിൽ രൂപ്ചന്ദ് എന്ന വ്യക്തിയുടെ സെന്‍സസ് കോളത്തിലാണ് ഭാര്യമാരുടെ എണ്ണം 40 എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

40 സ്ത്രീകളുടെയും ഭര്‍ത്താവിന്റെയും കുട്ടികളുടെ പിതാവിന്റെയും പേര് ചേര്‍ക്കേണ്ടിടത്ത് മറുപടിയായി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതും രൂപ്ചന്ദ് എന്നാണ്. റെഡ് ലൈറ്റ് ഏഴാം നമ്പർ വാർഡിൽ താമസിക്കുന്നവർ പാട്ടും നൃത്തവും നടത്തി ഉപജീവനം തേടുന്നതായും സ്ഥിരമായ വിലാസമില്ലാത്തവരാണെന്നതാണ് മറ്റൊരു കൗതുകം. ഈ സംഭവം സമീപ പ്രദേശങ്ങളിൽ ചർച്ചാവിഷയമാണിപ്പോള്‍.

 

Eng­lish Sam­mury: Bihar caste cen­sus: 40 women, one husband

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.