ആലപ്പുഴ കായംകുളത്ത് 40 കാരി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി. 14 കാരനെയാണ് യുവതി പീഡനത്തിനിരയാക്കിയത്. വീട്ടിലെ പൈപ്പ് ശരിയാക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു പീഡിപ്പിച്ചത്. കുട്ടി വീട്ടുകാരോട് പറഞ്ഞതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുകാരുടെ പരാതിയിന്മേല് കായംകുളം പൊലീസ് യുവതിക്കെതിരെ കേസെടുത്തു.
English Summary: 40-year-old woman sexually assaulted a minor boy in Alappuzha
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.