23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 4, 2024
December 4, 2024
November 11, 2024
October 30, 2024
October 15, 2024
October 13, 2024
August 20, 2024
August 16, 2024
August 9, 2024

ജമ്മുകശ്മീരില്‍ ഭൂചലനം ; 5.4 തീവ്രത രേഖപ്പെടുത്തി

Janayugom Webdesk
ന്യൂഡല്‍ഹി
June 13, 2023 6:47 pm

ജമ്മുകശ്മീരില്‍ ഭൂചലനം. ഉച്ചക്ക് 1.30യോടെയാണ് 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. തുടര്‍ന്ന് ‍ഡല്‍ഹിയിലും പ്രകമ്പനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല. പാക്കിസ്ഥാനിലെ ലാഹോറിലും പ്രകമ്പനം ഉണ്ടായി.

ഭൂചലനത്തിന്റെ ആഘാതത്തില്‍ ഫാനുകളും ലൈറ്റുകളും ആടുന്ന വീ‍ഡിയോകള്‍ ജനങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചു. അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ മാസം 5.2 തീവ്രതയില്‍ ഭൂചലനം ഉണ്ടായപ്പോഴും ‍‍ഡല്‍ഹിയില്‍ നേരിയ തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: 5.4 mag­ni­tude earth­quake hits Kashmir
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.