11 January 2026, Sunday

Related news

November 11, 2025
November 6, 2025
September 18, 2025
September 9, 2025
August 25, 2025
August 22, 2025
August 19, 2025
June 28, 2025
June 28, 2025
May 5, 2025

പാലക്കാട് തെരുവ് നായയുടെ കടിയേറ്റ് 5 പേർക്ക് പരിക്ക്

Janayugom Webdesk
പാലക്കാട്
October 11, 2023 4:46 pm

പാലക്കാട് കണ്ണമ്പ്രയിൽ അഞ്ച് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ചൂർക്കുന്ന് കുന്നംപുള്ളി ഭാഗത്താണ് കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണമുണ്ടായത്.

പ്രദേശവാസികളായ രഞ്ജിത്ത്, ദേവകി, ആരുഷ്, രുക്മിണി, കമലം എന്നിവർക്കാണ് കടിയേറ്റത്. ഇവർ ആലത്തൂർ താലൂക്ക്‌ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.

 

Eng­lish Sum­ma­ry: 5 peo­ple injured in Palakkad stray dog attack
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.