18 February 2026, Wednesday

Related news

February 18, 2026
February 18, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026

ആശുപത്രിയിലെത്തിച്ച 14കാരന്‍റെ വയറിനുള്ളില്‍ 65 രാസവസ്തുക്കള്‍

Janayugom Webdesk
യു.പി
November 3, 2024 6:37 pm

ശ്വാസതടസ്സം മൂലം ആശുപത്രിയിലെത്തിച്ച 14കാരന്‍റെ വയറിനുള്ളില്‍ നിന്നും കണ്ടെത്തിയത് 65ഓളം രാസവസ്തുക്കള്‍. യുപിയിലെ ഹത്രാസിലാണ് സംഭവം. കടുത്ത ശ്വാസതടസ്സവും വയറു വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വയറിനുള്ളില്‍ നിന്ന് കണ്ടെടുത്തവയില്‍ ബാറ്ററികള്‍, ചെയ്നുകള്‍, ബ്ലേഡ്, സ്ക്രൂ എന്നിവയടക്കം ഉണ്ടായിരുന്നു. 5 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഇവ പുറത്തെടുത്തെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. 

Kerala State - Students Savings Scheme

TOP NEWS

February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.