26 February 2026, Thursday

Related news

February 25, 2026
February 25, 2026
February 24, 2026
February 24, 2026
February 24, 2026
February 23, 2026
February 23, 2026
February 23, 2026
February 21, 2026
February 21, 2026

രാജ്യത്ത് അഞ്ച് വർഷത്തിനിടെ 669 കസ്റ്റഡി മരണങ്ങള്‍

Janayugom Webdesk
ന്യൂഡൽഹി
February 8, 2023 11:35 pm

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് 669 പൊലീസ് കസ്റ്റഡി മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2021–22 കാലയളവിൽ 175 പൊലീസ് കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കേന്ദ്രം പാര്‍ലമെന്റിനെ അറിയിച്ചു.
2017 ഏപ്രിൽ ഒന്ന് മുതൽ 2022 മാർച്ച് 31 വരെയുള്ള അഞ്ച് വർഷത്തെ കണക്കുകളാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയെ അറിയിച്ചത്. ദേശീയ മനുഷ്യാവകാശ കമ്മിഷൻ (എൻഎച്ച്ആർസി) നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് മറുപടി. 2020–21 വര്‍ഷത്തില്‍ 100 കസ്റ്റഡി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 112 (2019–21) 136 (2018–19) 146 (2017–18) എന്നിങ്ങനെയാണ് കണക്ക്. 

Eng­lish Summary;669 cus­to­di­al deaths in the coun­try in five years
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.