12 February 2026, Thursday

Related news

February 2, 2026
January 18, 2026
July 26, 2025
July 17, 2025
June 9, 2025
January 27, 2025
December 14, 2024
November 21, 2024
November 11, 2024
September 4, 2024

67 വർഷം തടവ്; 11 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

Janayugom Webdesk
മലപ്പുറം
August 4, 2023 10:47 am

11 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 67 വർഷം തടവും ആറരലക്ഷം രൂപയുമാണ് ശിക്ഷ വിധിച്ചത്. മലപ്പുറം മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.കൂട്ടിലങ്ങാടി പാറടി സ്വദേശി അബ്ദുൽ ശക്കീ(53)മാണ് പീഡന കേസിലെ പ്രതി. ആജീവനാന്തം ജയിലിൽ കഴിയുന്ന തരത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. 2019 ലാണ് ഇയാൾ പതിനെന്ന് വയസുള്ള കുട്ടിയെ പീഡിപ്പിച്ചത്. 3 തവണയാണ് ഇയാൾ പീഡനം നടത്തിയത്.

Eng­lish summary;67 years in prison; The court sen­tenced the accused in the case of molest­ing an 11-year-old girl
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.