23 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 4, 2025
February 25, 2025
July 12, 2024
June 17, 2024
May 27, 2024
May 22, 2024
May 8, 2024
May 7, 2024
April 30, 2024
April 27, 2024

പശ്ചിമ ബംഗാളിൽ അഞ്ച് വീടുകള്‍ക്ക് തീപിടിച്ച് എട്ട് മരണം

Janayugom Webdesk
ബിർഭം
March 22, 2022 12:25 pm

പശ്ചിമ ബംഗാളിലെ ബിർഭം ജില്ലയിൽ അഞ്ച് വീടുകളില്‍ തീപിടിച്ച് എട്ട് പേർ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തൃണമൂൽ കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി വീടിന് തീകൊളുത്തിയതെന്നാണ് പ്രാദേശിക വൃത്തങ്ങൾ പറയുന്നത്. വീട് പൂട്ടിയിട്ട ശേഷമാണ് തീവച്ചതെന്നാണ് അധികൃതര്‍ പറയുന്നത്.

സംഭവത്തെത്തുടർന്ന് ബിർഭും ജില്ലാ മജിസ്‌ട്രേറ്റും ഫയർഫോഴ്‌സും ലോക്കൽ പൊലീസും സ്ഥലത്തെത്തി. തിങ്കളാഴ്ച ബിർഭൂമിലെ രാംപൂർഹാട്ടിൽ ടിഎംസിയുടെ പഞ്ചായത്ത് നേതാവ് ഭാദു പ്രധാന് നേരെ അജ്ഞാതരായ അക്രമികൾ ക്രൂഡ് ബോംബ് എറിഞ്ഞ് കൊലപ്പെടുത്തിയിരുന്നു.

eng­lish sum­ma­ry; 7 peo­ple die in West Ben­gal’s Birb­hum after hous­es set afire for revenge

you may also like this video;

YouTube video player

TOP NEWS

March 23, 2025
March 23, 2025
March 23, 2025
March 23, 2025
March 23, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.