13 December 2025, Saturday

Related news

August 16, 2025
August 1, 2025
April 3, 2025
December 10, 2024
January 7, 2024
September 29, 2023
September 6, 2023
August 12, 2023
June 24, 2023
February 8, 2023

ഏ​ഴ് വ​യ​സുകാരനെ പുലി കടിച്ചു കൊന്ന നിലയില്‍

Janayugom Webdesk
അമരാവതി
September 6, 2023 2:55 pm

ആന്ധ്രാപ്രദേശിലെ സി​ദ്ധാ​പു​രത്ത് ഏ​ഴ് വ​യ​സുകാരൻ പുലി അക്രമിച്ച് കൊലപ്പെടുത്തി. കൃ​ഷ്ണ നാ​യ്കിന്റെയും മ​ഹാ​ദേ​വി​ബാ​യുടെയും ​ മകൻ ച​ര​ൺ നാ​യ്ക് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സി​ദ്ധാ​പു​രം ഗ​വ. സ്കൂളിൽ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാണ് ച​ര​ൺ നായ്ക്.

തി​ങ്ക​ളാ​ഴ്ചയായിരുന്നു സംഭവം. കുട്ടി അച്ഛനൊപ്പം കൃഷിത്തോട്ടത്തിൽ പോയപ്പോഴായിരുന്നു സംഭവം. മകനെ മരത്തണലിലിൽ നിർത്തി പ​ച്ച​മു​ള​ക് പറിക്കാൻ പോയതായിരുന്നു കൃ​ഷ്ണ നാ​യ്ക്. തിരികെ വന്നപ്പോൾ കുട്ടിയെ കാണാത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ചരണിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Eng­lish Sum­ma­ry: 7‑year-old boy dies in alleged leop­ard attack
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.