19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 13, 2024
December 6, 2024
November 28, 2024
November 22, 2024
October 13, 2024
October 13, 2024
October 8, 2024
September 24, 2024
September 22, 2024

തൃശൂരിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത 70കാരന് 14 വർഷം തടവ്

Janayugom Webdesk
തൃശൂർ
September 24, 2022 2:41 pm

തൃശൂരിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 70 വയസുകാരന് 14 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. തൃശൂർ പൂമല സ്വദേശി ജോസിനെയാണ് ഒന്നാം അഡീഷണൽ കോടതി ശിക്ഷിച്ചത്. 2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

5 വയസുകാരിയെ നോക്കാൻ നിയമിക്കപ്പെട്ട ജോലിക്കാരാനായിരുന്നു ഇയാള്‍. ആരും ഇല്ലാതിരുന്ന സമയത്ത് ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

Eng­lish Sum­ma­ry: 70-year-old man who raped a five-year-old girl in Thris­sur has been impris­on­ment for 14 years
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.