
വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 97 കോടി പേര്‍ക്ക് വോട്ടവകാശം ലഭിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. 18നും 29നും മധ്യേ പ്രായമുള്ള രണ്ട് കോടി യുവാക്കളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും കമ്മിഷൻ പറഞ്ഞു. 2019നെ അപേക്ഷിച്ച് രജിസ്റ്റേര്‍ഡ് വോട്ടര്‍മാരുടെ എണ്ണത്തില്‍ ആറ് ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. ലിംഗാനുപാതം 2023ലെ 940ല്‍ നിന്ന് 948 ആയി ഉയര്‍ന്നിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
English Summary: 97 crore voters in Lok Sabha elections
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.