3 May 2024, Friday

Related news

April 29, 2024
April 2, 2024
February 12, 2024
January 19, 2024
January 16, 2024
December 3, 2023
October 30, 2023
October 25, 2023
October 5, 2023
September 12, 2023

പുനെയില്‍ ഗുസ്തി താരം വെടിയേറ്റു മരിച്ച നിലയില്‍

Janayugom Webdesk
മും​ബൈ
December 24, 2021 4:23 pm

ഗു​സ്തി താ​രം വെ​ടി​യേ​റ്റു മ​രി​ച്ച നിലയില്‍. പുനെ ച​കാ​ന് സ​മീ​പ​മു​ള്ള ഷെ​ല്‍ പിം​പ​ല്‍​ഗാ​വ് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. നാ​ഗേ​ഷ് ക​രാ​ലെ എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ നിലയില്‍ കണ്ടെത്തിയത്. നാ​ല് പേ​ര്‍ ചേ​ര്‍​ന്നാ​ണ് ഇയാളെ കൊലപ്പെടുത്തിയത്. മു​ന്‍​വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണമെന്ന് പൊലീസ് പറഞ്ഞു.​വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. ഭൂ​മി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​രാ​ലെ എ​ത്തി​യി​രു​ന്നു. യോ​ഗ​ത്തി​ൽ നി​ന്ന് മ​ട​ങ്ങു​മ്പോ​ൾ, നാലംഗ സംഘം കാ​റി​ന് നേ​രെ വെ​ടി​യു​തി​ർ​ത്തു. വെ​ടി​യേ​റ്റ നാ​ഗേ​ഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അ​ജ്ഞാ​ത​രാ​യ നാ​ല് പ്ര​തി​ക​ൾ​ക്കെ​തി​രെ ച​ക്ക​ൻ പൊ​ലീ​സ് കേ​സെ​ടു​ത്തു അന്വേഷണം ആരംഭിച്ചു. 

ENGLISH SUMMARY:Wrestler shot dead in Pune
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.