22 December 2024, Sunday
KSFE Galaxy Chits Banner 2

ഐഎൻഎസ് രൺവീറില്‍ സ്ഫോടനം മൂന്ന് നാവികര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
മുംബൈ
January 18, 2022 9:49 pm

മുംബൈ നേവൽ ഡോക്ക്‌യാർഡിൽ ഐഎൻഎസ് രൺവീർ കപ്പലിനുള്ളിലെ കമ്പാർട്ടുമെന്റിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് നാവിക സേനാംഗങ്ങൾ കൊല്ലപ്പെട്ടു.കപ്പലിലെ ജീവനക്കാർ പെട്ടെന്ന് തന്നെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലയെന്ന് നാവികസേന അറിയിച്ചു.
Enflish Sum­ma­ry :Blast at INS Ran­veer kills three sailors
you can also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.