2 January 2025, Thursday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 10, 2024
August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024
March 13, 2024

പട്ടാമ്പി കോളജിലെ ഡി ജെ പാർട്ടി; അധ്യാപകർ ഉൾപടെ 300 ഓളം പേർക്കെതിരെ പൊലീസ് കേസ്

Janayugom Webdesk
പട്ടാമ്പി
January 19, 2022 4:16 pm

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവൺമെൻ്റ് സംസ്കൃത കോളജിൽ കോവിഡ് നിർദേശങ്ങൾ ലംഘിച്ച് ഡി ജേ പാർട്ടി സംഘടിപ്പിച്ച സംഭവത്തിൽ കോളജ് പ്രിൻസിപ്പൽ അധ്യാപകർ, വിദ്യാർത്ഥികൾ ഉൾപടെഉള്ള 300 ഓളം പേർക്ക് എതിരെ പട്ടാമ്പി പൊലീസ് കേസെടുത്തു. ഇന്നലെ പാർട്ടിയുടെ ദൃശ്യങ്ങൾ സഹിതം മാധ്യമങ്ങളിൽ വാർത്ത വന്നതോടെ ഏതാനും പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇന്ന് ദൃശ്യങ്ങൾ പരിശോധിച്ചശേഷമാണ് കൂടുതൽ പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ENGLISH SUMMARY:DJ Par­ty at Pat­tam­bi Col­lege; Police have reg­is­tered a case against about 300 peo­ple, includ­ing teachers
You may also like this video

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.