ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ ഉച്ചവരെ മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. തിങ്കളാഴ്ച സ്കൂളുകൾ തുറക്കാനിരിക്കെയാണ് പുതിയ തീരുമാനം. ചൊവ്വാഴ്ചത്തെ യോഗത്തിനുശേഷമായിരിക്കും സ്കൂളുകൾ വൈകുന്നേരം വരെയാക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുക. ക്ലാസുകൾ വൈകുന്നേരം വരെയാക്കുന്ന കാര്യത്തിൽ കൂടിയാലോചനകൾക്കുശേഷമായിരിക്കും തീരുമാനം കൈകൊള്ളുകയെന്നും മന്ത്രി പറഞ്ഞു.
English Summary: School Opening: Not all classes are full time
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.