21 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 20, 2024
September 14, 2024
September 13, 2024
September 12, 2024
September 11, 2024
September 11, 2024
September 9, 2024
September 8, 2024
September 7, 2024
September 5, 2024

തൃശൂരില്‍ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​ രി​ച്ച നിലയിൽ

Janayugom Webdesk
തൃ​ശൂ​ർ
February 20, 2022 1:16 pm

തൃശൂരില്‍ ഒരു വീട്ടിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൊ​ടു​ങ്ങ​ല്ലൂ​ർ ഉ​ഴ​വ​ത്ത് കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അ​ച്ഛ​നും അ​മ്മ​യും ര​ണ്ടു മ​ക്ക​ളു​മാ​ണ് മ​രി​ച്ച​ത്. വീ​ടി​ന​ക​ത്ത് വി​ഷ​വാ​യു നി​റ​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സം​ശ​യം. സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ ആ​ഷി​ഫ് (40), ഭാ​ര്യ അ​സീ​റ (34), മ​ക്ക​ളാ​യ അ​സ​റ ഫാ​ത്തി​മ (13), അ​നോ​നീ​സ (8) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വീ​ടി​ന​ക​ത്ത് കാ​ർ​ബ​ൺ മോ​ണോ​ക്സൈ​ഡി​ന്‍റെ സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. വീ​ടി​ന്റെ ജ​ന​ലു​ക​ൾ ടേ​പ്പ് വ​ച്ച് ഒ​ട്ടി​ച്ചി​രു​ന്നു. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം ജീ​വ​നൊ​ടു​ക്കു​ന്ന​താ​യു​ള്ള ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും ഇവിടെനിന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെന്നും പൊലീസ് പറയുന്നു.

Eng­lish Sum­ma­ry: Four mem­bers of a fam­i­ly were ki-lled in Thrissur

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.