8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024
December 29, 2024

വ്യാ​ജ​മ​ദ്യം കു​ടി​ച്ച് മൂ​ന്ന് മ​ര​ണം; 44 പേ​ർ ആശുപത്രിയിൽ

Janayugom Webdesk
ലഖ്നൗ
February 22, 2022 11:10 am

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. 44 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​സം​ഗ​ഢി​ലെ മ​ഹു​ല്‍ ന​ഗ​ര്‍ പ​ഞ്ചാ​യ​ത്തി​ലു​ള്ള ഒ​രു ക​ട​യി​ല്‍ നി​ന്നും മ​ദ്യം വാ​ങ്ങി ക​ഴി​ച്ച​വ​രാ​ണ് ഇ​വ​രെ​ന്ന് അ​സം​ഗ​ഢ് ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് അ​മ്രി​ത് ത്രി​പാ​ഠി പറഞ്ഞു.

ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ദ്യ​ക്ക​ട​യി​ലെ ര​ണ്ടു ജീ​വ​ന​ക്കാ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ട​യു​ട​മ​യും ഉ​ട​ന്‍ അ​റ​സ്റ്റി​ലാ​കു​മെ​ന്നാ​ണ് സൂചന.

eng­lish sum­ma­ry; Three die after con­sum­ing fake liqour; 44 peo­ple in the hospital

you may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.