ഉക്രെയ്നിലെ റഷ്യയുടെ ആക്രമണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യ ഇടപെടണമെന്ന് ഉക്രെയ്ൻ. ഇന്ത്യയിലെ യുക്രെയ്ൻ അംബാസിഡർ ഇഗോർ പോളികോവ് ആണ് അഭ്യർത്ഥനയുമായി രംഗത്തെത്തിയത്.
എന്നാൽ, വിഷയത്തിൽ നിഷ്പക്ഷ നിലപാടാണെന്ന് ഇന്ത്യ വ്യക്തമാക്കി. പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യ നേരത്തെ പ്രതികരിച്ചിരുന്നു.
english summary;Ukraine demands India’s intervention
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.