ഉക്രെയ്ന്‍ റഷ്യ രണ്ടാംവട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കും. ചര്‍ച്ചയ്ക്ക് മുമ്പ് റഷ്യയോട് വെടിനിര്‍ത്താന്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്കി ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ബൈഡനുമായും സെലന്‍സ്കി ഫോണില്‍ സംസാരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായും സെലന്‍സ്കി ഫോണില്‍ സംസാരിച്ചു.
ഇന്നലെ വൈകിട്ടോടെ റഷ്യന്‍ സൈന്യം ഖാര്‍കീവിലെ സെന്‍ട്രല്‍ സ്ക്വയറും കീവിലെ പ്രധാന ടി വി ടവറും ബോംബിട്ടു നശിപ്പിച്ചു. രണ്ടാം വട്ട സമാധാന ചര്‍ച്ചകള്‍ നടക്കാനിരിക്കെ നൂറുകണക്കിന് ടാങ്കുകളടങ്ങുന്ന റഷ്യന്‍ സേന കീവ് ലക്ഷ്യമിട്ട് നീങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
English Summary: The second round of talks between Ukraine and Russia will take place today
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.