22 May 2024, Wednesday

Related news

May 21, 2024
May 20, 2024
May 19, 2024
May 19, 2024
May 9, 2024
May 8, 2024
May 5, 2024
May 5, 2024
May 5, 2024
May 4, 2024

ഉക്രെയ്ന്‍ സൈന്യം വിദ്യാര്‍ത്ഥികളെ ബന്ദികളാക്കിയെന്ന വാര്‍ത്ത നിഷേധിച്ച് ഇന്ത്യ

Janayugom Webdesk
ന്യൂഡല്‍ഹി
March 3, 2022 10:17 am

ഉക്രെയ്ന്‍ സൈന്യം വിദ്യാര്‍ത്ഥികളെ ബന്ദികളാക്കിയെന്ന വാര്‍ത്ത ഇന്ത്യ നിഷേധിച്ചു. ഇത്തരമൊരു റിപ്പോര്‍ട്ട് ഇല്ലെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. ഇന്ത്യക്കാരെ രക്ഷിക്കാന്‍ ഉക്രെയ്നും സഹകരിക്കുമെന്നും വ്യക്താവ് കൂട്ടിച്ചേര്‍ത്തു. വലിയൊരു സംഘം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉക്രെയ്ന്‍ ബന്ദികളാക്കിയിട്ടുണ്ടെന്ന വാര്‍ത്ത റഷ്യയാണ് പുറത്തുവിട്ടത്. വിദ്യാര്‍ത്ഥികളെ രക്ഷിക്കാമെന്നും റഷ്യ സഹായം വാഗ്ദാനം ചെയ്തിരുന്നു.
അതേ സമയം ഉക്രെയ്നില്‍ കുടുങ്ങി ഇന്ത്യക്കാരുമായുള്ള വ്യോമസേനയുടെ നാലാമത്തെ വിമാനം ഡല്‍ഹിയിലെത്തി. ഡല്‍ഹിയിലെ ഹിന്‍ഡന്‍ എയര്‍ബേസിലാണ് വിമാനമെത്തിയത്.

Eng­lish sum­ma­ry; India has denied reports that Ukrain­ian troops have tak­en stu­dents hostage

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.