19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 25, 2024
August 25, 2024
August 23, 2024
August 1, 2024
January 1, 2024
October 21, 2023
October 13, 2023
October 7, 2023
October 5, 2023
September 16, 2023

പീഡനക്കേസ്; സം​വി​ധാ​യ​ക​ൻ ലി​ജു കൃ​ഷ്ണ​യു​ടെ അം​ഗ​ത്വം റ​ദ്ദ് ചെയ്ത് ഫെഫ്ക

Janayugom Webdesk
കൊ​ച്ചി
March 8, 2022 9:16 am

പീഡനക്കേസില്‍ സം​വി​ധാ​യ​ക​ൻ ലി​ജു കൃ​ഷ്ണ​യു​ടെ അം​ഗ​ത്വം റ​ദ്ദ് ചെ​യ്ത​താ​യി ഫെ​ഫ്ക. പ​ട​വെ​ട്ട് എ​ന്ന സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലി​ജു എ​ടു​ത്ത താ​ത്കാ​ലി​ക അം​ഗ​ത്വം റ​ദ്ദ് ചെ​യ്ത​താ​യി ഫെ​ഫ്‍​ക ഡ​യ​റ​ക്‌​ടേ​ഴ്‌​സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ര​ൺ​ജി പ​ണി​ക്ക​റും സെ​ക്ര​ട്ട​റി ജി.​എ​സ്. വി​ജ​യ​നും വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് നടപടി. 

അതേസമയം യു​വ​തി​ക്ക് പി​ന്തു​ണ​യു​മാ​യി സി​നി​മ​യി​ലെ വ​നി​ത പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഡ​ബ്ല്യൂ​സി​സി​യും രം​ഗ​ത്തെ​ത്തി. കേ​സ് തീ​ർ​പ്പാ​ക്കു​ന്ന​തു​വ​രെ ലി​ജു​വി​നെ സി​നി​മ മേ​ഖ​ല​യി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും എ​ല്ലാ ഫി​ലിം ബോ​ഡി​ക​ളി​ലെ​യും അം​ഗ​ത്വം റ​ദ്ദാ​ക്ക​ണ​മെ​ന്നും ഡ​ബ്ല്യൂ​സി​സി ആ​വ​ശ്യ​പ്പെ​ട്ടു. ന​ട​ൻ സ​ണ്ണി വെ​യി​നാ​ണ് നി​ർ​മി​ക്കു​ന്ന​ ചിത്രമായ പടവെട്ട് ലി​ജു ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാണ്. നി​വി​ൻ പോ​ളി, മ​ഞ്ജു വാ​ര്യ​ർ എ​ന്നി​വ​രാണ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അവതരിപ്പിക്കുന്നത്. 

Eng­lish Sum­ma­ry: FEFCA can­cels mem­ber­ship of direc­tor liju Krishna
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.