പൊലീസ് ഉദ്യോഗസ്ഥരും മറ്റ് സര്‍ക്കാര്‍ ജീവനക്കാരും റഷ്യയ്ക്ക് സഹായം നല്‍കിയെന്ന് ഉക്രെയ്ന്‍. ഇത് സംബന്ധിച്ച് 38 കേസുകളില്‍ ഉക്രെയ്ന്‍ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം ആരംഭിച്ചു. മരിയുപോള്‍, കേര്‍സന്‍ എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ക്രിമിനല്‍ നിയമനടപടികള്‍ ആരംഭിച്ചത്. രാജ്യദ്രോഹക്കുറ്റം ചെയ്തുവെന്നും ശത്രുപക്ഷത്തിന്റെ കൂടെ ചേര്‍ന്നുവെന്നുവെന്നുമാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. ഇവര്‍ റഷ്യയുടെ ആക്രമണത്തെ പ്രത്യക്ഷമായി പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന് ബ്യൂറോ കുറ്റപ്പെടുത്തി.
English Summary: Investigation against Ukrainian officials who aided Russia
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.