5 January 2025, Sunday
KSFE Galaxy Chits Banner 2

സൗദി അറേബ്യയില്‍ ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണം

Janayugom Webdesk
റിയാദ്
March 12, 2022 8:33 am

റിയാദിലെ ആരംകോ ഓയില്‍ റിഫൈനറിക്കു നേരെ യെമനിലെ ഹൂതി വിമതര്‍ ഡ്രോണ്‍ ആക്രമണം നടത്തി. ചെറിയ തീപിടിത്തമുണ്ടായതൊഴിച്ചാല്‍ മറ്റു നാശനഷ്ടങ്ങളൊന്നുമുണ്ടായില്ല. എണ്ണ വിതരണവും തടസപ്പെട്ടില്ല.

Eng­lish sum­ma­ry; Drone strike by Houthi rebels in Sau­di Arabia

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.