19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 9, 2024
December 3, 2024
November 29, 2024
November 22, 2024
October 31, 2024
October 25, 2024
September 10, 2024
August 15, 2024

7000 മുതല്‍ 15,000 വരെ റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി നാറ്റോ

Janayugom Webdesk
വാഷിങ്ടണ്‍
March 24, 2022 9:50 pm

ഉക്രെയ്നില്‍ നടത്തുന്ന സൈനിക നടപടിക്കിടെ ഏകദേശം ഏഴായിരം മുതല്‍ 15,000 വരെ റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി നാറ്റോ അറിയിച്ചു. പത്തുവര്‍ഷത്തെ അഫ്ഗാന്‍ ദൗത്യത്തിനിടെ 15000 അഫ്ഗാന്‍ പൗരന്മാര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഉക്രെയ്ന്‍ അതോറിറ്റിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്ന് നാറ്റോ ഔദ്യോഗിക വക്താവ് അറിയിച്ചു. 

Eng­lish Sum­ma­ry: NATO says 7,000 to 15,000 Russ­ian sol­diers have been killed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.