സെൻട്രൽ മെക്സിക്കോയിലുണ്ടായ വെടിവയ്പ്പിൽ 19 പേർ കൊല്ലപ്പെട്ടു. സ്റ്റേറ്റ് അറ്റോർണി ജനറലിന്റെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ചയാണ് വെടിവയ്പ്പുണ്ടായത്.
മൈക്കോകാൻ സംസ്ഥാനത്തിലെ ലാസ് ടിനാജാസ് നഗരത്തിലെ ആഘോഷപരിപാടിക്കിടെയാണ് സംഭവം. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണമുണ്ടായതിന്റെ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല. മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാകാമെന്നാണ് സൂചന.
english summary;At least 19 people have been killed in a shooting in Mexico
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.