19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 14, 2024
June 18, 2024
May 30, 2024
April 30, 2024
February 13, 2024
October 28, 2023
September 12, 2023
September 3, 2023
July 7, 2023
April 6, 2023

അതിഥി തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു

Janayugom Webdesk
കൊച്ചി
April 9, 2022 2:59 pm

മത്സ്യ ബന്ധനത്തിനിടെ അതിഥി തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു. തമിഴ്‌നാട് സ്വദേശി ബ്രിട്ടോ(38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടോടെ കൊച്ചി തുറമുഖത്തിന് 34 കിലോമീറ്റര്‍ പടിഞ്ഞാറ് ആണ് അപകടം സംഭവിച്ചത്.

നാലു പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. കൂടെ ഉണ്ടായിരുന്നവര്‍ ബ്രിട്ടോയെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണംസംഭവിച്ചു.

കാളമുക്ക് ഹാര്‍ബറില്‍ നിന്നും വെള്ളിയാഴ്ച മത്സ്യബന്ധനത്തിനു പോയ ഗോഡ് ഗ്രേസ് എന്ന ഫൈബര്‍ വെള്ളത്തിലെ തൊഴിലാളിയാണ് ബ്രിട്ടോ.

Eng­lish sum­ma­ry; The guest work­er died of lightning

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.