5 December 2024, Thursday
KSFE Galaxy Chits Banner 2

ഐഎസ്ആര്‍ഒ പെന്‍ഷനേഴ്സ് അസോസിയേഷൻ ദ്വൈവാർഷിക സമ്മേളനം

Janayugom Webdesk
തിരുവനന്തപുരം
April 22, 2022 7:44 pm

ഐഎസ്ആര്‍ഒ പെന്‍ഷനേഴ്സ് അസോസിയേഷന്റെ  ഒമ്പതാമത് ദ്വൈവാർഷിക സമ്മേളനം പ്രിയദർശിനി ഹാളിൽ നടന്നു. ഐഎസ്ആര്‍ഒ ചെയർമാൻ ഡോ. സോമനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി പി ജോയി മുഖ്യാതിഥി ആയിരുന്നു.  മുൻ ചെയർമാൻ ഡോ. മാധവൻനായരേയും എല്‍പിഎസ്‌സി മുൻ ഡയറക്ടർ ആര്‍ വി പെരുമാളിനെയും ആദരിച്ചു. ഐഎസ്ആര്‍ഒ പെന്‍ഷനേഴ്സ് അസോസിയേഷന്‍ ജനറൽ സെക്രട്ടറി ജോൺസൻ ഫെർണാണ്ടസ് സ്വാഗതവും വൈസ് പ്രസിഡന്റ്‌ ധനപാലൻ നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: ISRO Pen­sion­ers Asso­ci­a­tion Bien­ni­al Conference

You may like this video also

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.