8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024
December 29, 2024

പുറ്റടിയില്‍ ദമ്പതികള്‍ തീ പൊള്ളലേറ്റ് മരിച്ച സംഭവം: ചികിത്സയിലായിരുന്ന മകളും മരിച്ചു

Janayugom Webdesk
കട്ടപ്പന
April 28, 2022 10:49 pm

പുറ്റടിയില്‍ ദമ്പതികള്‍ തീ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ചികിത്സയിലായിരുന്ന മകളും മരിച്ചു.80 ശതമാനത്തോളം പൊള്ളലേറ്റ ശ്രീധന്യ
(18)യാണ് മരിച്ചത്.കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു അന്ത്യം. ശ്രീധന്യയുടെ പിതാവ് പുറ്റടി ഹോളിക്രോസ് കോളജിന് സമീപം ഇലവനാല്‍ തൊടുകയില്‍ രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു.

25ന് പുലര്‍ച്ചെയായിരുന്നു സംഭവം. കടബാധ്യതയെ തുടര്‍ന്ന് രവീന്ദ്രന്‍ ഭാര്യ ഉഷയെ തീ കൊളുത്തിയ ശേഷം സ്വയം ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. വീടിനും ഉപകരണങ്ങള്‍ക്കും തീ പടരുകയും ഇവരുടെ മകള്‍ ശ്രീധന്യയുടെ ശരീരത്തിലേക്കും തീ പടരുകയുമായിരുന്നു.
ശ്രീധന്യയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. രവീന്ദ്രനും ഭാര്യ ഉഷയും ആശുപത്രിയില്‍ എത്തുന്നതിനു മുമ്പു തന്നെ മരിച്ചിരുന്നു. .

Eng­lish Sum­ma­ry: Cou­ple dies in fire in Put­ta­parthi: Daugh­ter who was under­go­ing treat­ment also died

You may like this video also

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.