19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 4, 2024
November 20, 2024
November 8, 2024
September 3, 2024
May 27, 2024
May 7, 2024
April 15, 2024
November 25, 2023
October 2, 2023
August 11, 2023

ഭാര്യയെയും കൈക്കുഞ്ഞിനെയും കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു

Janayugom Webdesk
ലഖ്നൗ
April 29, 2022 2:49 pm

ഉത്തർപ്രദേശിലെ ബറേലിയിൽ ഭാര്യയെയും കൈക്കുഞ്ഞിനെയും കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. രാംപ്രകാശ് (26), ഭാര്യ മീനു (24), മൂന്ന് മാസം പ്രായമുള്ള മകൾ കൃഷ്ണ എന്നിവരെയാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാംപ്രകാശ് തൂങ്ങിമരിച്ച നിലയിലും മകളും ഭാര്യയും കട്ടിലിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. പുലർച്ചെയായിട്ടും ആരും പുറത്തുവരാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ഒരു വര്‍ഷം മുമ്പാണ് രാംപ്രകാശിന്റെയും മീനുവിന്റെയും വിവാഹം കഴിഞ്ഞത്. മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും എസ്എസ്‌പി പറഞ്ഞു.

Eng­lish summary;Man hangs self, after killing wife and daughter

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.