മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ ബന്ധുവിന്റെ മൃതദേഹവുമായി എത്തിയ ദളിത് കുടുംബത്തെ ശ്മശാനത്തിലെ ഉയര്‍ന്ന തട്ടില്‍ കയറി ചടങ്ങ് നടത്തുന്നതില്‍ നിന്ന് വിലക്കി. താഴ്ന്ന ജാതിക്കാര്‍ തറ നിരപ്പില്‍ നിന്ന് മരണാനന്തര ചടങ്ങ് നടത്തിയാല്‍ മതിയെന്നും ഉയരമുള്ള തട്ട് മേല്‍ജാതിക്കാര്‍ക്ക് മാത്രം ഉളളതാണെന്നും ആയിരുന്നു തടസം ഉന്നയിച്ചവരുടെ വാദം.
എതിര്‍പ്പ് കാരണം ദളിത് കുടുംബം തട്ടില്‍ കയറാതെ മരണാനന്തര ചടങ്ങുകള്‍ നടത്തി. വെള്ളിയാഴ്ച്ച നടന്ന ഈ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
English summary; Caste discrimination in the cemetery; Three arrested in Madhya Pradesh
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.