19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 29, 2024
November 22, 2024
November 21, 2024
November 14, 2024
October 29, 2024
October 28, 2024
October 26, 2024
October 24, 2024
October 21, 2024
October 18, 2024

സ്വർണ വിലയിൽ ഇന്നും വർധന

Janayugom Webdesk
കൊച്ചി
May 25, 2022 12:16 pm

സംസ്ഥാനത്ത് സ്വർണ വിലയിൽ തുടർച്ചയായ മൂന്നാം ദിവസവും വർധന. പവന് 120 രൂപയാണ് ഇന്നു കൂടിയത്. ഇന്നലെ 480 രൂപയും തിങ്കളാഴ്ച 120 രൂപയും കൂടിയിരുന്നു. മൂന്നു ദിവസത്തിനിടെയുണ്ടായത് 720 രൂപയുടെ വർധനവാണ്.

38,320 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഗ്രാമിന് 15 രൂപ ഉയർന്ന് 4790ൽ എത്തി.

Eng­lish summary;Gold prices increases

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.