2 May 2024, Thursday

Related news

May 1, 2024
April 30, 2024
April 29, 2024
April 29, 2024
April 24, 2024
April 23, 2024
April 16, 2024
April 9, 2024
April 6, 2024
April 1, 2024

സ്വർണ വില കുറഞ്ഞു

Janayugom Webdesk
June 10, 2022 10:57 am

രണ്ടു ദിവസം വർധന രേഖപ്പെടുത്തിയ സ്വർണ വിലയിൽ ഇടിവ്. പവന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 38,200 രൂപയായി. ഗ്രാം വില 20 രൂപ താഴ്ന്ന് 4775 ആയി.

കഴിഞ്ഞ രണ്ടു ദിവസമായി സ്വർണ വിലയിൽ 280 രൂപയുടെ വർധന രേഖപ്പെടുത്തിയിരുന്നു.

Eng­lish summary;gold price decreases

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.